ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ രോഗം മാറാനായി ചെയ്യേണ്ട കാര്യങ്ങൾ. വിശദമാക്കുന്നു

കോവിഡ് പോസിറ്റീവ് ആകുന്നുണ്ട് പക്ഷെ ലക്ഷങ്ങൾ അറിയുന്നില്ല.പ്രധാനമായി ശ്രദ്ധിക്കേണ്ടത് കോവിഡ് പോസിറ്റീവ് ആയാൽ ക്വാറന്റൈൻ പോകൽ നിർബന്ധം ആണ്. ഇമ്മ്യൂണിറ്റി പവർ ഉള്ള വ്യക്തികൾ ശരീരത്തിന് ദോഷം ഉണ്ടാക്കാത്ത രൂപത്തിൽ 21 മുതൽ 28 ദിവസം ശരീരത്തെ മെയിൻടൈൻ ചെയ്യുക.സിഗററ്റു വലി മദ്യപാനം പോലുള്ള ദോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.മൈദ പോലുള്ള ശരീരത്തിന് ഹീലിംഗ് കുറക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

മാക്സിമം ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.ഉറക്കം വരുന്നില്ലെങ്കിൽ ഇഷ്ടപെട്ട വ്യക്തികളുടെ പ്രഭാഷണങ്ങൾ പോലുള്ളത് കേൾക്കുക.നന്നായി വെള്ളം കുടിക്കുകയും വൈറ്റമിൻ സി ,വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിൻ ഡി അടങ്ങിയ വെയിൽ കൊള്ളാൻ നോക്കുക.കാരണം അൾട്രാ വയലറ്റ് ബി രശ്മികൾ ശരീരത്തിൽ എത്തണം അതിനു വേണ്ടത് ഏഷ്യൻ രാജ്യങ്ങളിൽ ജീവിക്കുന്നവർ പതിനൊന്നു മണിക്കും മൂന്നു മണിക്കും ഇടയിലുള്ള സമയത് വെയിൽ കൊള്ളണം.

മഞ്ഞൾ വെള്ളം ,വേപ്പില വെള്ളം അതുപോലുള്ള വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്നമില്ല.അത് പോലെ ആവിപിടിക്കുന്നതിലും പ്രശ്നമില്ല.ഇവകൾ കൊണ്ട് കോവിഡ് കൂടുകയോ മാറുകയോ ഇല്ല.പോസിറ്റീവ് മെന്റാലിറ്റി എപ്പോഴും ഉണ്ടാകുക.പതിനഞ്ചു ദിവസം കഴിഞ്ഞു ലക്ഷണം ഇല്ലെങ്കിൽ മറ്റുള്ളവരിലേക്ക് പടരില്ല. 21 മുതൽ 28 ദിവസം കഴിഞ്ഞാൽ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ മറ്റുള്ളവരിലേക്ക് പ്രശ്നം എന്തയാലും ഉണ്ടാകില്ല എന്ന് മാത്രമല്ല ടെസ്റ്റ് ചെയ്ത് തെളിയിക്കേണ്ടതും ഇല്ല.

അഡീഷണൽ 15 ദിവസം കൊറന്റൈൻ കിടക്കാൻ പറയാനുള്ള കാരണം അഡീഷണൽ പ്രീക്വഷൻ വേണ്ടിയാണു.അത് പോലെ പാരസെറ്റമോൾ പോലുള്ള മരുന്ന് ആവശ്യത്തിൽ അധികം കഴിക്കാൻ പാടില്ല.ഇത് മാത്രമാണ് കോവിഡ് മാനേജ്‌മെന്റ്. കൂടുതലായി അറിയാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply