വിദ്യാർത്ഥികൾക്കുണ്ടാവുന്ന പ്രമേഹം. ഡോക്ടർ ഇതിനെ കുറിച്ച് വിശദീകരിക്കുന്നു.

പണ്ട് കാലങ്ങളിൽ 50 വയസ്സൊക്കെ കഴിഞ്ഞ പ്രായമായവർക്കാണ് പ്രമേഹം കണ്ടുവരാറ്. എന്നാൽ ഇന്ന് പ്രായമുള്ളവർക്ക് മാത്രമാണ് പ്രമേഹം വരുന്നത് എന്ന അവസ്ഥ മാറി. കുട്ടികളുടെ ജീവിത ശൈലിയിലുള്ള വ്യത്യാസം കാരണം ടൈപ്പ് വൺ ഡയബറ്റീസ് …

COPD നിസാരമായി കാണരുത് ഈ അസുഖം. ഇതിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അസുഖമാണ് COPD. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ മരണകാരണമാകുന്ന രോഗങ്ങളിൽ മൂന്നാമതായി നിൽക്കുന്ന താണ് COPD. പൊതുവെ ഇത് മധ്യവയസിലുള്ളവർക്കാണ് കണ്ടു വരുന്നത്. ഈ …

ഷുഗർ കുറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ.

പ്രമേഹം ഇന്ന് ഒരു സാധാരണ അസുഖമായി മാറിയിരിക്കുകയാണ്. രക്തത്തിൽ ഷുഗർ നില കൂടുമ്പോഴാണ് പ്രമേഹം ഉണ്ടാവുന്നത്. എന്നാൽ ഇങ്ങനെ ഷുഗർ ഉള്ളവരിൽ ഷുഗർ കുറഞ്ഞാൽ എന്തു ചെയ്യും. രക്തത്തിലെ ഗൂക്കോസിൻ്റെ അളവ് കുറഞ്ഞു വരുന്ന …

പ്രോസ്റ്റേറ്റ് കാൻസർ, ഈ കാൻസർ എങ്ങനെ തിരിച്ചറിയാം.

ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. മൂത്രസഞ്ചിയ്ക്ക് കീഴെ കാണുന്ന ഗ്രന്ഥിയിൽ വരുന്ന കാൻസറാണിത് ഇത് പൊതുവെ 60 വയസ്സിൽ കൂടുതലുള്ളവർക്കാണ് കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് 45 വയസ്സിന് …

കുട്ടികൾ തലയിടിച്ചു വീണാൽ നിസാരമായി കാണരുത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങൾ നാം ഓരോരുത്തരുടെ വീട്ടിലും ഉണ്ടാവും. കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ കുട്ടികൾ വീഴുക എന്നുള്ളത് സാധാരണമാണ്. എന്നാൽ ചില വീഴ്ചകൾ കടുപ്പമുള്ളതായിരിക്കും. അതിനാൽ കുട്ടി കളുടെ ഓരോ വീഴ്ചയും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ തലയിടിച്ച് വീണാൽ …

താരൻ മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ. ഇത് എങ്ങനെ പരിഹരിക്കാം.

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. നമ്മുടെ തലയോട്ടിലെ സ്കിൻ ഡ്രൈ ആയി ഡെഡ് സ്കിൻസ് ഇളകി വരുന്ന അവസ്ഥയാണ് താരൻ. കൈ കൊണ്ട് ചൊറിയുമ്പോഴൊക്കെ ഈ താരൻ ഇളകി വരും. തലയിൽ …

കുട്ടികളില്ലാതെ വിഷമിക്കുന്നവർ ഡോക്ടർ പറയുന്നത് കേൾക്കാം.

ഇന്ന് ഏറ്റവുമധികം ദമ്പതികൾ അനുഭവപ്പെടുന്ന ഒരവസ്ഥയാണ് കുട്ടികളില്ലാത്തത്. കുഞ്ഞിന് വേണ്ടി കാത്തിരുന്നിട്ടും ഗർഭിണിയാവാതെ വരുന്ന അവസ്ഥയാണ് വന്ധ്യത.30% സ്ത്രീയുടെ കാരണമാവാം, 30% പുരുഷൻ്റെ കാരണമാവാം, 30% രണ്ടു പേരുടെയുടെയും കാരണമാവാം, 10% മറ്റ് എന്തെങ്കിലും …

ബ്രെയ്ൻ ട്യൂമറിൻ്റെ കാരണങ്ങളും ലക്ഷണങ്ങളും

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും വലിയ ഒരു രോഗമായി മാറിയിരിക്കുകയാണ് കാൻസർ. ഇപ്പോൾ ഇന്ത്യയിൽ 1 ലക്ഷത്തിൽ 5 മുതൽ 10 ആളുകൾക്ക് ബ്രെയിൻ ട്യൂമർ കണ്ടു വരുന്നുണ്ട്. ഈ ബ്രെയ്ൻ ട്യൂമറിൻ്റെ കാരണങ്ങൾ …

സിസേറിയനു ശേഷം സുഖപ്രസവം നടത്താമോ? ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കാം

ഗർഭിണി ആയതു മുതൽ ഓരോ അമ്മയും ആഗ്രഹിക്കുന്നതാണ് സുഖപ്രസവം. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സിസേറിയനാണ്. ഇതിൽ പകുതിയും എമർജൻസിയായി ചെയ്യുന്നതാണ്. എന്നാൽ അടുത്ത ഡെലിവറി സിസേറിയനാകുമോ അല്ലെങ്കിൽ സുഖപ്രസവമാവുമോ എന്നത് ഓരോരുത്തർക്കും …

അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ. ഡോക്ടർ പറയുന്നത് കേട്ട് നോക്കു

ഇന്നത്തെ കാലത്ത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് അകാല നര എന്നത്. ഈ അകാലനര പലരെയും ഇന്ന് വളരെയധികം നിരാശരാക്കുന്നുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ ഈ അകാലനരയുടെ ബുദ്ധിമുട്ട് കണ്ട് വരുന്നുണ്ട്. എന്നാൽ ഇത് …