ഇങ്ങനെ ചെയ്‌താൽ കുറഞ്ഞത് ഒന്നര കിലോവീതം പയർ ഒരു ചെടിയിൽ നിന്നും ആഴ്ച്ച തോറും കിട്ടും

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷ്യവസ്തു ആണ് പയർ എന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കം കാണില്ല.എന്നാൽ കേടു വന്നും കീടങ്ങൾ നാശം വിതച്ചും ഒക്കെ പയർ വളരും മുൻപേ നശിച്ചു പോകുന്നു എന്ന് പരാതി പറയുന്നവർ നിരവധി ആണ്.പയർ,പയറിന്റെ ഇല തുടങ്ങിയവ നിരവധി ഔഷധ ഗുണങ്ങളാൽ നിറഞ്ഞ ഒന്ന് തന്നെ ആണ്.കൃത്യമായി വളർന്നു വരില്ല,വന്നാൽ തന്നെയും മറ്റേതെങ്കിലും തരത്തിൽ അതൊക്കെ നശിച്ചു പോകുന്നു എന്നുള്ളത് ഒരു സാധാരണ പരാതി ആണ്.

മുഞ്ഞ ശല്യം,ചാഴി ശല്യം,ഉറുമ്പ് ശല്യം എന്നിവയോക്കെ പയറിനെ നശിപ്പിക്കാൻ കാരണം ആകുന്ന വസ്തുക്കൾ ആണ്.എന്നാൽ ഇത്തരം ശല്യം ഒക്കെ ഒഴിവാക്കി നല്ല രീതിയിൽ പയർ വളർത്തി എടുക്കാൻ അതും വളരെ വേഗത്തിൽ വളർത്തി എടുക്കാൻ സഹായിക്കുന്ന ഒരു വഴി ആണ് ഇവിടെ പറയുന്നത്.നമ്മുടെ വീട്ടാവശ്യത്തിന് പയർ ഇത്തരതിൽ വൃത്തിയായി വേഗത്തിൽ എങ്ങനെ വളർത്തി എടുക്കാം എന്ന് നോക്കാം.

ഒരു പയർ ചെടിയിൽ നിന്നും ഒരാഴച കൊണ്ട് തന്നെ ഒന്ന് മുതൽ ഒന്നര കിലോ പയർ വരെ നമുക് ലഭിക്കുന്നതാണ് ഇത്തരത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ.അതിനാൽ തന്നെ ഒരു പയർ ചെടി തന്നെ ധാരാളം ആണ്.അതിനാൽ തന്നെ വീടിന്റെ ആവശ്യത്തിന് ഇത് മതിയാകും എന്നത് തർക്കമില്ലാത്ത കാര്യമാണ്.ആദ്യം ശ്രദ്ധിക്കേണ്ടത് പയറിന്റെ വിത്ത് എടുക്കലാണ്.അതിനാൽ തന്നെ ആദ്യം എടുക്കുന്ന പയർ കുറച്ചെടുത്തു മാറ്റി ഉണക്കാൻ വെച്ച ശേഷം ,അതിൽ നിന്നും വിത്തെടുത്തു സൂക്ഷിക്കാൻ വെക്കുക.ഇത്തരത്തിൽ എടുത്ത പയർ 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

ശേഷം പയർ നടുന്ന രീതിയും പരിപാലന രീതിയും എങ്ങനെ ചെയ്യാം എന്ന് താഴെ നല്കയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഇത്തരത്തിൽ ആവശ്യങ്ങളുള്ള നിങ്ങളുടെ പ്രിയപെട്ടവരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കു.അഭിപ്രായങ്ങൾ അറിയിക്കാൻ മാക്കരുതേ.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.