30000 രൂപ വീതം സർക്കാർ തരും.നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

വർഷങ്ങളായുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഒരു പെൻഷൻ പദ്ധതി കേരള സർക്കാർ കൊണ്ട് വന്നിരിക്കുകയാണ്.പ്രവാസികളിൽ നിന്നും ഒരു നിശ്ചിത തുക നിക്ഷേപമായി സ്വീകരിക്കുകയും ആ തുകയിൽ നിന്നും പെൻഷൻ നല്കുകയും ചെയ്യുന്ന പദ്ധതി ആണ് ഇത്.ഇങ്ങനെ നിക്ഷേപിക്കുന്ന തുക കിഫ്‌ബി വഴി ഇൻഫ്രാ സ്ട്രക്ച്ചർ വികസനത്തിനായി സർക്കാർ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ ഏകദേശ രൂപം.അതിന്റെ കൂടുതൽ വിവരങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

നല്ലൊരു ശതമാനം പ്രാവാസികൾക്കും പ്രവാസ ജീവിതത്തിനു ശേഷം ഒരു സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കറില്ല എന്നത് ഒരു അപ്രിയ സത്യമാണ്.ഈ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി സർക്കാർ കിഫ്‌ബി വഴി ഈ പദ്ധതി മുന്നോട് വെക്കുന്നത്.പ്രവാസികൾക്ക് റിട്ടയർമെന്റ് കാലത്തു സാമ്പത്തിക ഞെരുക്കത്തിൽ നിന്നും രെക്ഷ നേടാൻ സഹായിക്കുന്ന ഒരു ഉഗ്രൻ പദ്ധതി തന്നെ ആണ് ഇത്.ഇതിനൊപ്പം കിഫബിയിലേക്ക് സർക്കാരിന് പണം സമാഹരിക്കാനും സാധിക്കും.

3 ലക്ഷം മുതൽ 51 ലക്ഷം വരെ ഈ പദ്ധതിയിലൂടെ നിക്ഷേപിക്കാനായി സാധിക്കും.നിക്ഷേപിക്കുന്ന തുകയുടെ 10 ശതമാനം ആയിരിക്കും ലാഭ വിഹിതമായി ലഭിക്കുക.ഉദ്ധാരണത്തിനു 5 ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്കു മാസം 5546 രൂപ ലാഭ വിഹിതമായി ലഭിക്കുന്ന്തായിരിക്കും.നവംബർ 16നു ഇ പദ്ധതി സര്ക്കാര് പ്രഖ്യാപിച്ചു കഴിഞ്ഞു.പണം നിക്ഷേപിച്ചു 5 വർഷത്തിന് ശേഷം മാത്രമേ അതിൽ നിന്നുമുള്ള ലാഭ വിഹിതം ലഭിച്ചു തുടങ്ങുകയുള്ളു.

ഉദാഹരമായി 3 ലലക്ഷം രൂപ ആണ് നിങ്ങൾ നിക്ഷേപിച്ചത് എങ്കിൽ അതിന്റെ ലാഭ വിതമായ 30000 രൂപ കൂടി ചേർത്ത് ആയിരിക്കും രണ്ടാമത്തെ വർഷം ലാഭ വിഹിതം കണക്കാക്കുന്നത്.മറ്റൊരു പ്രധാന കാര്യം പദ്ധതിയിലേക്ക് നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ സാധിക്കുന്നതല്ല.മൂന്നു വർഷത്തിന് ശേഷം മാസാമാസം ലാഭവിഹിതം ലഭിക്കുന്നതായിരിക്കും.മാത്രമല്ല മരണ ശേഷം ആ തുക ജീവിത പങ്കാളിക്കും ലഭിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം.

വീഡിയോ കാണാം