അഫ്ലോടോക്സിന് എന്ന ഹാനികരമായ വസ്തു

ഭക്ഷങ്ങൾക്ക് ഒക്കെ തന്നെ രുചി പ്രധാനം ചെയ്യുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഉള്ള ഒരു പച്ചക്കറി ആണ് സവാള. എന്നാൽ നമ്മൾ എല്ലാവരും തന്നെ കണ്ടിട്ടുണ്ടാകും വീടുകളിൽ പാകം ചെയ്യാനാണ് വാങ്ങുന്ന സവാളകളുടെ തോലിനു മുകളിലും അത് പോലെ തന്നെ തൊലിളക്കിയാൽ അകത്തുള്ള ഭാഗത്തും കറുത്ത അടയാളങ്ങൾ കാണാൻ സാധിക്കും.ഈ നിറം കയ്യിലും പറ്റാറുണ്ട്.മഴക്കാലങ്ങളിൽ ആകും ഈ നിറം അധികം ആയി കാണാറുള്ളത്.ഇതിന്റെ യാഥാർഥ്യം എന്താണ് എന്ന് നമ്മൾ എല്ലാവരും മനസിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.

അഫ്ലോടോക്സിന് എന്ന ഫങ്കസ് ആണ് ഇത്തരത്തിൽ സവാളക്കു മുകളിൽ കറുത്ത നിറം ഉണ്ടാക്കുന്ന വസ്തു.ആരോഗ്യത്തിന് ഹാനികരം ആയേക്കാവുന്ന വസ്തു ആണ് അഫ്ലോടോക്സിൻ.കാൻസർ സാധ്യത മുന്നറിയിപ്പ് വരെ ചില ആരോഗ്യ വിദഗ്ദർ നൽകുന്ന വസ്തു ആണ് അഫ്ലോടോക്സിന്.അതിനാൽ തന്നെ ഇത്തരം കറുത്ത നിറം കണ്ടു കഴിഞ്ഞാൽ വെറുതെ കഴുകിയ ശേഷം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.പരിഹാരം ആയി ചെയ്യാൻ കഴിയുന്ന കാര്യം കറുപ്പുള്ള സവാളകളുടെ രണ്ടു മൂന്നു പാളികൾ ഇളക്കി മാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ്.

ഇത്തരത്തിൽ മൂന്നോളം പാളികൾ ഇളക്കിയ ശേഷം നന്നായി കഴുകി സവാള പാകം ചെയ്യാൻ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ പ്രത്യേകം ഓർക്കുക.വളരെ ഉപകാരപ്രദവും ആരോഗ്യം സംരക്ഷിക്കാൻ സഹായകവും ആയ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.

Leave a Reply