കറന്റ് ബിൽ നേർപ്പകുതിയാക്കാം, ഫാനിൽ ഇക്കാര്യം ചെയ്‌താൽ മതി

വീട്ടുപകരണങ്ങളിൽ കൂടുതലും ഇന്ന് ഇലക്ട്രിക് ഉപകരണങ്ങൾ ആണ്.അതിനാൽ തന്നെ കറന്റ് ബിൽ വളരെ അധികമായി വരുന്നു എന്ന പ്രശ്നം നേരിടുന്നവർ നിരവധിയാണ്.സോളാർ പാനൽ വെച്ചും,മറ്റു വിലകൂടിയ വസ്തുക്കൾ വാങ്ങി വെച്ചും ഒക്കെ ഈ പ്രശ്നത്തെ നേരിടാൻ ശ്രമിക്കുന്നവർക്ക് ഒരു ചെറിയ വിദ്യയാണ് ഇവിടെ പറയുന്നത്.ഫിലമെന്റ് ബൾബുകളുടെ സ്ഥാനത്തു ഇന്ന് എൽ ഇ ഡി ലൈറ്റുകൾ ഉപയോഗിച്ചൊക്കെ നിരവധിയായ വഴികൾ കറന്റ് ഉപയോഗം കുറയ്ക്കാനായി ചെയ്തു വരുന്നുണ്ട്.കറണ്ട് കുറഞ്ഞ രീതിയിൽ ഉപഭോഗം ചെയ്യുന്ന ഉപകാരണങ്ങൾ ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കുറക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.കൂടുതൽ ഉപയോഗിക്കപ്പെടുന്ന വീട്ടിലെ വസ്തു ഫാൻ ആണ്.മറ്റുള്ളവ ഒക്കെ ഒരു പരിധി കഴിയുമ്പോൾ ഓഫ് ആക്കാറുണ്ട്.ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളിൽ ഓട്ടോമാറ്റിക് ഓൺ ഓഫ് സംവിധാനം ഉള്ളതിനാൽ അവയും മുഴുവൻ സമയവും ഉപയോഗത്തിൽ ആയിരിക്കണം എന്നില്ല.

ഏറ്റവും ഉപയോഗിക്കപ്പെടുന്ന ഫാൻ ശരാശരിയിൽ ലഭിക്കുന്നത് 60 വാട്ട്സ്,70 വാട്ട്സിൽ ഉള്ളവയായിരിക്കും.ഏകദേശം 14 മണിക്കൂർ ഫാനിന്റെ പ്രവർത്തനം കൊണ്ട് ഒരു യുണിറ്റ് കറന്റ് എടുക്കാൻ സാധിക്കും.അത്തരത്തിൽ ഓരോ യൂണിറ്റ് വെച്ച് വീട്ടിലെ ഫാനുകൾ ദിവസവും എടുക്കുമ്പോൾ തന്നെ വീട്ടിലെ കറന്റ് ബില്ല് ഉയർത്താൻ ഫാനിനുള്ള പങ്കു എത്രത്തോളം വലുതാണ് എന്ന് മനസിലാകും.മാത്രമല്ല എനർജി കുറച്ചെടുക്കുന്ന സ്റ്റാർ റേറ്റിംഗ് ഉള്ള ഫാനുകളുടെ കാര്യമാണ് ഇവിടെ പറയുന്നത്.അത്തരം സ്റ്റാർ റേറ്റിംഗുള്ള ഫാനുകളെ പറ്റി പോലെ അറിയുന്നവർ പോലും ചുരുക്കമാണ്.അത്തരം ഫാനുകളെ പറ്റിയും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യവുമാണ് ഇവിടെ പറയുന്നത്.

സാധാരണ ഉപയോഗിക്കപ്പെടുന്നതിന്റെ പകുതി കറന്റ് മാത്രം ഉപയോഗിക്കുകയും നിരവധി അധികമായ പ്രത്യേകതളും ഉള്ള ഇത്തരം ഫാനുകളെ പറ്റി മനസിലാക്കാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാ.വീഡിയോ പൂർണമായും കാണേണ്ടതുണ്ട്.ഇത്തരം പ്രശനങ്ങളിൽ നിന്നും എല്ലാവരെയും രക്ഷപെടുത്താനായി ഇത് ഷെയർ ചെയ്യാൻ മറക്കല്ലേ.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.