നിങ്ങളുടെ പരിചയത്തിൽ മുട്ടിനു താഴെ കൈ ആവശ്യമുള്ളവർക്ക് പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നു.

ഭിന്ന ശേഷിക്കാരും വികലാങ്ങരുമായ നിരവധിപ്പേർ നമ്മുടെ ചുറ്റുമുണ്ട്.തങ്ങൾക്കുള്ള ഭിന്ന ശേഷിയെ മറി കടന്നു സാധാരക്കാരെ കാൾ മികച്ച രീതിയിൽ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന നിരവധി ഭിന്ന ശേഷിക്കാരെ നമുക്കറിയാം.എന്നാൽ ചിലർക്കെങ്കിലും ഇത്തരത്തിൽ ജീവിക്കാൻ സമൂഹത്തിന്റെ ഒരു കൈതാങ്ങു ആവശ്യമായി വരും.ഈ മനോഹരമായ നാട് ഇന്ന് വരെയും അത് ചെയ്തു വരുന്നു.ഇപ്പോഴും ചെയ്യുന്നു.

എന്നാൽ ചില ഘട്ടങ്ങളിലെങ്കിലും ഇത്തരം സഹായങ്ങൾ എല്ലാവരിലും എത്തുന്നില്ല എന്നത് തീർച്ചയായും നിരാശ ഉണ്ടാക്കുന്ന ഒരു കാര്യം ആണ്.നിരവധി സന്നദ്ധ പ്രവർത്തകരും സംഘടനകളും ഇങ്ങനെ ഭിന്ന ശേഷിക്കാരായ ആളുകൾക്ക് ജീവിതം സുഗമമാക്കാൻ വാക്കറുകൾ,വെപ്പ് കൈ കാലുകൾ ബെഡുകൾ,വീൽ ചെയറുകൾ,മെഡിക്കൽ ബെഡുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട് .ഇവയൊക്കെ അര്ഹരായവരിൽ എത്തിച്ചു ഈ സഹായം നേടിക്കൊടുക്കുക എന്നതാണ് അത് നേരീട്ടു വാങ്ങി നൽകാൻ കഴിയാത്തവർക്ക് ചെയ്യാൻ കഴിയുക എന്നത്.ചിലപ്പോൾ ഒരു ഷെയർ കൊണ്ടെങ്കിലും ഇത്തരത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നത് മഹത്തരം ആണ്.

ഇത്തരം പ്രവർത്തികളിലൂടെ മുട്ടിനു താഴെ കൈ സൗജന്യമായി ചെയ്തു കൊടുക്കുന്ന പ്രവർത്തകരെ പറ്റി ആണ് താഴെ നൽകിയിരിക്കുന്ന വീഡിയോ പറയുന്നത്.ഉത്തര കേരളത്തിലെ കാസർഗോഡ് മുതൽ മലപ്പുറം വരെ 5 ജില്ലകളിലായി നിരവധി ആളുകള്ക്കാണ് സഹായം റോട്ടറി ക്ലബ് വാഗ്ദാനം ചെയ്യുന്നത്..75 ലക്ഷം മുതൽ ഒരു കോടി വരെ ചെലവ് വരുന്ന ഈ പദ്ധതി പൂർണമായും സൗജന്യമായി ആണ് ഈ സന്നദ്ധ പ്രവർത്തകർ നൽകുന്നത്.നിങ്ങളുടെ അറിവിൽ ഇത്തരം പ്രശം അനുഭവിക്കുന്നവർക്ക്‌ വീഡിയോയിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടു സഹായം എത്തിക്കുക എത്തിക്കുക എന്നതാണ്.കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കും.താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

നിങ്ങളുടെ പരിചയത്തിൽ മുട്ടിനു താഴെ കൈ ആവശ്യമുള്ളവർക്ക് പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നു.

വീഡിയോ കാണാം