സ്‌ട്രെച്‌ മാർക്ക് മാറ്റാം വേണ്ടത് 21 ദിവസവും ഒരു ഏത്തപ്പഴവും മാത്രം

ഒരുപാട് സ്ത്രീകൾക്ക് വളരെ മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രച് മാർക്സ്.നിരവധി കാരണങ്ങൾ സ്‌ട്രെച് ,മാർക്സ് ശരീരത്തു ഉണ്ടാകാൻ കാരണം ആയി ഉണ്ടെങ്കിലും ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം ഉള്ളവയാണ് സാദാരണ ആയി കണ്ടു വരുന്നത്.പലരെയും മാനസികമായും ഇത് വിഷമത്തിൽ ആകാറുണ്ട്.ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയാതെ വരുമ്പോഴുള്ള ആത്‌മവിശ്വാസ കുറവും ഒക്കെ പലരെയും കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.കാലക്രമേണ ചിലരിൽ ഇത് മാറുമെങ്കിലും എല്ലാവരിലും മാറും എന്ന് ഉറപ്പു പറയാനും സാധിക്കില്ല.

എന്നാൽ ഈ പ്രശനത്തെ വളരെ എളുപ്പത്തിൽ ആശുപത്രിയിലോ മറ്റോ പോകാതെ മാറ്റാൻ ഉള്ള വാഴിയെ പറ്റി ആണ് ഇവിടെ പറയുന്നത്.വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത് വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും.പ്രകൃതി ദത്തമായ വഴി ആയതിനാൽ എന്തെങ്കിലും പാർശ്വവശ ഫലങ്ങൾ ഇതിനു ഉണ്ടാകും എന്ന പേടിയും വേണ്ട.എന്താണെന്ന് നോക്കാം.

ഒരുപാട് സ്ത്രീക;ൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്‌ട്രെച് മാർക്ക് മാറ്റാനായി ആവശ്യമുള്ളത് നേന്ത്രപഴം നന്നായി പേസ്റ്റ് രൂപത്തിൽ ആക്കുക.ശേഷം ഇത് സ്‌ട്രെച് മാർക്കുള്ള ഭാഗങ്ങളിൽ കട്ടിയായി തേക്കുക.ഉണങ്ങി കഴിഞ്ഞതിനു ശേഷം കഴുകി കളയുക.ഇങ്ങനെ 21 ദിവസം ചെയ്‌താൽ അദ്ഭുതകരമായ മാറ്റം അനുഭവിച്ചു അറിയാൻ സാധിക്കും.

മറ്റൊരു പ്രധാനപെട്ട കാരണം ഗർഭിണി ആയിരിക്കുന്ന കാലത്തു ചൊറിച്ചിൽ ശരീരത്തു വരികയാണെങ്കിൽ നഖം ഉപയോഗിച്ച് ചോറിയാൻ പാടില്ല അത് പാടുകൾ വീഴാൻ കാരണം ആകും.അതിനു പകരമായി മുടി ചീകുന്ന ചീപ് ഉപയാഗിച്ചു ചൊറിഞ്ഞാൽ മതിയാകും.ഈ ടിപ് പറഞ്ഞു തരുന്നത് ആര്യശ്രീ വൈദ്യശാലയിലെ ഡോക്ടർ നൈല ആണ്.ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇതൊന്നു പരീക്ഷിച്ചു നോക്ക്.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടറിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന ഡോക്‌ടറുടെ വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം

വീഡിയോ കാണാം