ഇൻഷുറൻസ് തുക കിലോമീറ്റർ അനുസരിച്ചു

ഒന്നിലധികം വാഹനം ഉള്ളവരും, പുറം രാജ്യങ്ങളിൽ ജീവിക്കുന്നവരിൽ നാട്ടിൽ സ്വന്തമായി വാഹനം ഉള്ളവരും വാഹനം പൂർണമായ തോതിൽ ഉപയോഗിക്കണം എന്നില്ല.അതിനാൽ തന്നെ കൂടുതൽ സമയവും വാഹനം ഉപയോഗിക്കാതെ വെറുതെ കിടക്കുകയാവും. എന്നാൽ വാഹന ഇഷുറൻസ് …