അഫ്ലോടോക്സിന് എന്ന ഹാനികരമായ വസ്തു

ഭക്ഷങ്ങൾക്ക് ഒക്കെ തന്നെ രുചി പ്രധാനം ചെയ്യുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഉള്ള ഒരു പച്ചക്കറി ആണ് സവാള. എന്നാൽ നമ്മൾ എല്ലാവരും തന്നെ കണ്ടിട്ടുണ്ടാകും വീടുകളിൽ പാകം ചെയ്യാനാണ് വാങ്ങുന്ന സവാളകളുടെ തോലിനു മുകളിലും …