അമിത അഹങ്കാരമുള്ളവരുടെ പത്ത് ലക്ഷണങ്ങൾ

ഒരാളുടെ മുഖഭാവം നോക്കി ഒരിക്കലും അഹങ്കാരി ആണെന്ന് പറയാൻ കഴിയില്ല.മുഖഭാവം എന്നത് ഒരാളുടെ മനസികാവസ്ഥക്ക് അനുസരിച്ചാണ്.അഹങ്കാരമുള്ളവരുടെ പത്തുലക്ഷണങ്ങൾ വിവരിക്കാം.ഒന്നാമതായി മറ്റുള്ളവർക്ക് ഏത്ര കഴിവുണ്ടെങ്കിലും താഴ്ത്തി കെട്ടാൻ ശ്രമിക്കും.നിനക്കൊന്നും പറ്റില്ല ,നീ ചെയ്യുന്നത് ശെരിയല്ല എന്തെങ്കിലും …