ഇത്രയും വിവരങ്ങൾ മൈൽ കുറ്റിയുടെ നിറത്തിൽ ഉണ്ട് എന്ന് എത്ര പേർക്കറിയാം ?

യാത്ര ചെയ്യുമ്പോഴൊക്കെ റോഡരികിൽ നമ്മൾ ധാരാളമായി കാണുന്ന ഒന്നാണ് മൈൽകുറ്റികൾ.മൈൽ കുറ്റികളിൽ എഴുതിയിരിക്കുന്ന ദൂരം നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും അതിന്റെ മുകളിലുള്ള നിറം നാല്ലൊരു ശതമാനം ആളുകളും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.എന്നാൽ മൈൽ കുറ്റികളിൽ എഴുതിയിരിക്കുന്ന …