ഈ പത്ത് കാര്യങ്ങള്‍ ഒരു കാരണവശാലും ഇന്റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യരുത്

ഇത് ഇന്റര്‍നെറ്റ്‌ യുഗമാണ്.എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന തലത്തിലേക്ക് നമ്മുടെ നാടും ലോകമാകെയും മാറിക്കഴിഞ്ഞു.ഇന്ന് അധ്യാപകന്‍ വിദ്ധ്യാര്‍തി വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ ഇതു സംശയങ്ങള്‍ക്കും ഉത്തരം ഗൂഗിളിനോട് ചോദിക്കാം എന്നാ തരത്തില്‍ സംസ്കാരവും …