ശ്വാസകോശ അർബുദം മനസിലാക്കിയിരിക്കുക

ലോകമെമ്പാടും ഉള്ള കാൻസറുകളിൽ വളരെ അധികമായി കാണുന്ന അർബുദം ആണ് ശ്വാസകോശ കാൻസർ.ഇന്ത്യയിൽ ഏകദേശം 65000 ത്തോളം ശ്വാസകോശഅർബുദ രോഗികൾ ഓരോ വർഷവും പുതിയതായി ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അത്ര തന്നെ ആളുകൾ ഈ …