ഈ തെറ്റു ഒഴിവാക്കിയാൽ ഫോൺ സ്റ്റോറേജ് ഫുൾ ആകില്ല

ഫോൺ ഉപയോഗിക്കുന്ന ഏതൊരാളെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ് ഫോണിന്റെ മെമ്മറി ഫുൾ ആകുക എന്നത്.ഏതെങ്കിലും സിനിമ ഡൌൺലോഡ് ചെയ്യമ്പോഴോ??ഗെയിം കളിക്കുമ്പോഴോ ഒക്കെ ഇത്തരതിൽ മെമ്മറി ഫുൾ എന്ന തരത്തിൽ നോട്ടിഫിക്കേഷൻ വരുകയാണ് എങ്കിൽ ആ …