ഈ കീടനാശിനി ഇല ഉപയോഗിച്ചാൽ നശിച്ചു പോകാത്ത കീടങ്ങൾ ഇല്ല

ജൈവ കൃഷി ചെയ്യുന്നവരെ സംബന്ധിച്ച് കീടങ്ങളുടെ ശല്യം നല്ലൊരു ശതമാനം കര്‍ഷകരും നേരിടുന്ന ഒരു പ്രശ്നം ആണ്.ജൈവ കൃഷി ആയതിനാല്‍ തന്നെ രാസ കീടനാശിനികള്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതല്‍ …