കമ്മീഷൻ കൊടുക്കേണ്ട. വാഹന ഇൻഷുറൻസ് മെബൈൽ വഴി എടുക്കാം

സാധാരണ ഗതിയിൽ നമ്മുടെ വാഹനത്തിന്റെ ഇൻഷുറൻസ് ഡേറ്റ് കഴിഞ്ഞു പോയാൽ ഇൻഷുറൻസ് ഡീലറിനെ സമീപിച്ചു കമ്മീഷൻ പണം ഒക്കെ നൽകി ആണ് ഇൻഷുറൻസ് പുതുക്കാറുള്ളത്.എന്നാൽ ഇത്ര കഷ്ടപ്പാടിന്റെയോ അല്ലെങ്കിൽ അധിക പണം ചിലവാക്കേണ്ടതിന്റെയോ ഒരു …