കിടിലം ഡിഷ് വാഷ് വീട്ടിൽ ഉണ്ടാക്കാം,ഇങ്ങനെ ചെയ്‌താൽ മതി

ഡിഷ് വാഷ് ലിക്വിഡ് ഉം ബാറും ഒക്കെ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും.എന്നാൽ ഇതിന്റെ വില തീരെ ചെറുതായിരിക്കില്ല.വളരെ ചിലവ് കുറവിൽ ഇത് തയാറാക്കാൻ വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുമെങ്കിലോ?എന്നാൽ സാധിക്കും എന്നത് തർക്കമില്ലാത്ത …