കിണറിനു സ്ഥാനം ഇത്തരത്തില്‍ കണ്ടാല്‍ വെള്ളം ഉറപ്പായും കിട്ടും

വേനല്‍ കനക്കുകയാണ്.പല കിണറുകളിലും ഇന്ന് വെള്ളം വറ്റി കഴിഞ്ഞിരിക്കുന്നു.പണ്ട് കാലങ്ങളില്‍ കിണര്‍ കുഴിക്കുന്നതിന് മുന്പ് സ്ഥാനം കാണുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.ഇന്ന് അതിനൊക്കെ വലിയ മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു.സാധാരണ കിണറില്‍ നിന്നും മാറി കുഴല്‍ …