കൃഷി ഏതുമായിക്കോട്ടെ .. കീടങ്ങൾ ഏഴയലത്തു വരില്ല

കൃഷി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശനം ആണ് കീടങ്ങളുടെ ആക്രമണം.ജൈവമായ രീതിയിൽ ഇതിനെ നേരിട്ടില്ല എങ്കിൽ വിളവ് ശുദ്ദമായി കിട്ടണം എന്നുമില്ല.ഈ പ്രശ്നത്തെ വളരെ ഫലപ്രദമായി നേരിടാൻ സാധിക്കും.ആവശ്യമുള്ളത് വീട്ടിൽ വെറുതെ ഉപേക്ഷിച്ചു കളയുന്ന …