കേരള ഗവൺമെന്റ് ഹാൻഡ് സാനിറ്റെയ്‌സർ 500 ml – 125 രൂപ

കൊറോണ ലോകത്തെ മുഴുവൻ ഒന്ന് പോലെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്.പ്രതിരോധ മാര്ഗങ്ങളും ചികിത്സ മാര്ഗങ്ങളും ഒക്കെ ആയി നിരവധി വാർത്തകൾ നമ്മൾ കാണുന്നുമുണ്ട്.നമ്മുടെ സർക്കാരും ആരോഗ്യ പ്രവത്തകരും ഒക്കെ ഇമ ചിമ്മാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ …