കൊറോണക്കെതിരെ രോഗപ്രതോരോധ ശക്തി കൂട്ടാൻ തീർച്ചയായും കഴിചിരിക്കേണ്ട 10 ഭക്ഷണങ്ങൾ

കൊറോണ വൈറസ് ഇന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.ഈ കൊറോണ കാലത്തു നൽകാനുള്ള സന്ദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിന്റെ പുറത്തിറങ്ങാതെ അനാവശ്യ സമ്പർക്കങ്ങൾ ഓഴിവാക്കിയും,കൃത്യമായി വ്യക്തിശുചത്വം പാലിച്ചും കുറഞ്ഞത് 20 സെക്കൻഡ് എടുത്തു കൈ കഴുകിയും,അത് …