ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബറൈറ് മോഡ് ലൈറ്റ് മുഖത്തടിക്കുന്നതിൽ നിന്നും രക്ഷ നേടാൻ

വാഹനം ഓടിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.സ്വന്തം കുഞ്ഞിനെ പോലെ വണ്ടി സൂക്ഷിക്കുന്നവർ നിരവധി ആണ്.അത്രക്കൊന്നുമില്ലെങ്കിലും വാഹനം സൂക്ഷിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം വാഹന ഉടമകളും.എന്നാൽ ചില കാര്യങ്ങൾ നമ്മളെ പോലെ എതിർ ദിശയിൽ വണ്ടി ഓടിക്കുന്നവരും,മറ്റു …