നടുവേദനെയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

അഞ്ചു ശതമാനത്തിനു താഴെ മാത്രമാണ് ഡിസ്ക് തെറ്റിയത് മൂലമുള്ള നടുവേദന വരാറുള്ളത് .നടുവേദന ഡിസ്കിന് തേയ്മാനം ഉള്ളത് മൂലം വരാൻ സാധ്യത ഉണ്ട് .രണ്ടു കശേരുകൾക്ക് ഇടയിലാണ് ഡിസ്ക് .കശേരുക്കളുടെയോ അല്ലെങ്കിൽ കശേരുകൾക്കിടയിലുള്ള രണ്ടു …