നിങ്ങളുടെ പ്രണയം പക്വത ഉളളതാണോ?

പ്രണയം പവിത്രമാണ്,പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതിയാണ് എന്നതൊക്കെ എതിരഭിപ്രായം ഇല്ലാത്ത സത്യങ്ങൾ ആയിരിക്കാം.എന്നാൽ എല്ലാവർക്കും ഇപ്പറഞ്ഞവ കിട്ടാറുണ്ടോ എന്നത് ആലോചിക്കേണ്ട വസ്തുത തന്നെ ആണ്.സ്വന്തം പ്രണയം മൂലം താൻ സന്തോഷവാൻ ആണ് എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ …