പ്രസവത്തിനടക്കം കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഇതാണ്

സാധാരണ ഗതിയിൽ ഇൻഷുറൻസ് പോളിസികളിൽ പ്രസവത്തിനു ഇൻഷുറൻസ് പരിരക്ഷ നൽകാറില്ല.ഇന്ത്യയിൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ഉണ്ടെങ്കിലും പ്രസവ പരിരക്ഷ നൽകുന്ന കമ്പനികൾ വളരെ കുറവാണ്.പ്രസവ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് കമ്പനികളും,അതിനു പാലിക്കേണ്ട മാർഗ നിർദേശങ്ങൾ …