വിയറ്റ്‌നാം ജയിലിലെ കൊല്ലുന്ന രീതി ഭയപ്പെടുത്തുന്നത്

സഞ്ചാരവും,സന്തോഷ് ജോർജ് കുളങ്ങരയും മലയാളിക്ക് വളരെ സുപരിചിതമാണ്.ഓരോ യാത്ര വിവരണവും അത്രയും മനോഹരമായി ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം,ഫ്രഞ്ച് ഭരണത്തിന് കീഴിൽ നിർമിക്കപ്പെട്ട പുരാതന ജയിൽ ആയ ഹോവാലോ പ്രിസൺ 2000 …