മുടികൊഴിച്ചില്‍ എങ്ങനെ പരിഹരിക്കാം

സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും മുടികൊഴിച്ചിൽ എന്നത് സങ്കടകരമാണ്.മുടികൊഴിച്ചിൽ ഉണ്ടാകുന്ന കാരണങ്ങൾ ന്യൂതന മാർഗങ്ങളിലൂടെ ചികിത്സകൾ ചെയ്തു മാറ്റാവുന്നതാണ്. കഷണ്ടി, മുടി വട്ടത്തിൽ പൊഴിയുക ,ദിവസം മുടി നൂറിൽ കുറയാതെ  പൊഴിയുന്ന അവസ്ഥ ,അത്പോലെ ബാക്റ്റീരിയ ഇൻഫെക്‌ഷൻസ് …