മുട്ട് വേദന ഒറ്റ ദിവസം കൊണ്ട് മാറ്റാം

മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരിൽ പലവിധ ചികില്സകൾ ചെയ്യറുണ്ട്.അത്തരത്തിൽ ഒരു ചികിത്സ ആണ് മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ.എന്നാൽ മുൻകാലങ്ങളിൽ അധിക സമയം ചികിത്സക്കും മറ്റുമായി ഇതിന് ആവശ്യമുണ്ട് എന്നതും,ആശുപത്രി വാസവും മറ്റുമൊക്കെ മുട്ടുമാറ്റി …