ഇനി സൗജന്യ കിറ്റ് വിദ്യാർത്ഥികൾക്ക്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിരവധി സർക്കാർ ആനുകൂല്യങ്ങൾ ആയിരുന്നു ലഭിച്ചത്.അതിൽ ഏറ്റവും ഉപകാരപദമായത് ഏതു എന്ന് ചോദിച്ചാൽ സൗജന്യ കിറ്റ് എന്നാകും നല്ലൊരു ശതമാനം ആളുകളൂം മറുപടി പറയുക.അതിജീവന കിറ്റ് എന്ന പേരിൽ സർക്കാർ …