മൈഗ്രെയ്‌നിന് പൂർണ ശമനം

തലവേദന അത് പോലെ തന്നെ മൈഗ്രെയ്ൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി ആണ്.ആയുർവേദത്തിൽ ഇത്തരം തലവേദനകൾ അർധാവഭേദകം എന്നാണ് പറയുന്നത്.സാധാരണഗതിയിൽ തലവേദനകൾ തലയുടെ ഏതെങ്കിലും ഒരു വശത്താക്കും ഉണ്ടാകുക.അത് കൊണ്ടാണ് അർധാവഭേദകം എന്ന പേരിൽ …