വീട്ടിൽ ക്ലോക്ക് ഈ ദിശയിലാണോ?? കഷ്ടകാലത്തിന്റെ കാരണം ഇതായിരിക്കാം

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ ഓരോ വസ്തുവിന്റെ സ്ഥാനത്തിനും വലിയ പങ്കുണ്ട്.അത് പോലെ തന്നെ വലിയ ശ്രദ്ധ കൊടുക്കാതെ എവിടെയെങ്കിലും തൂക്കി ഇടുന്ന ഒരു സാധനം ആണ് ക്ലോക്ക്.എന്നാൽ ക്ലോക്ക് വെക്കുന്ന സ്ഥാനം കൃത്യമല്ല …