വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

വൃക്ക രോഗികളുടെ എണ്ണം വർധിച്ച് വരുന്ന ഒരു കാലം ആയതിനാൽ വൃക്ക രോഗത്തിന്റെ ലക്ഷണൽ ഓരോ ആളുകളും മനസിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രായമുള്ള 100 ആളുകളിൽ 13 പേരും …