ഇത് വെള്ളംകുടിയ്ക്കാൻ പാടില്ലാത്ത സമയം …അങ്ങനെയും ഒരു സമയമോ???

ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്ന് തന്നെയാണ് ജലം എന്നുള്ളതിൽ ആർക്കും തർക്കമില്ല.നിർജലീകരണം പോലുള്ള പ്രശ്ങ്ങളിൽ നിന്നും രക്ഷ നേടാൻ വെള്ളം വളരെ അത്യാവശ്യമായ ഒരു ഘടകം തന്നെ ആണ്.വെള്ളം കുടി കുറയുന്നതു മൂലം നിരവധി …