ഈ ആദ്യ ലക്ഷണങ്ങളെ അവഗണിക്കരുത്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജന അവയങ്ങൾ ആണ് വൃക്കകൾ.ഓരോ മനുഷ്യ ശരീരത്തിലും ഓരോ ജോഡി വൃക്കകൾ ആണ് ഉള്ളത്.ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ രണ്ടു ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന വൃക്കകളുടെ തൂക്കം ഏകദേശം 150 ഗ്രാം …