ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് കൊറോണ മാറ്റുന്ന മാജിക് മരുന്നോ?

കൊറോണ ബാധ താണ്ഡവമാടുന്ന ഈ സമയത്തു നിരവധി ഫെയ്ക് മെസേജുകൾ വരുന്നുണ്ട് അത്തരത്തിൽ ഒരു ഫെയ്ക് മെസേജ് ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളിക കഴിക്കുന്നത് കോവിഡിനെ തുരത്തും എന്നത്.എന്നാൽ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ പലരും …