കോവിഡ് 19 :ശ്വാസം മുട്ട് തിരിച്ചറിയാം

കോവിഡ് രോഗം സമൂഹത്തിലാകെ പടർന്നു പിടിച്ചതോടുകൂടി തൊണ്ടവേദനയോ നെഞ്ചുവേദനയോ എന്തെങ്കിലും തരത്തിലുള്ള ശ്വാസംമുട്ടലോ ഉണ്ടായാൽ പൊതുവേ കോവിഡ് രോഗമാണോ എന്ന പേടി ഉണ്ടാകാറുണ്ട് . എന്നാൽ കോവിഡ് രോഗം ബാധിക്കപ്പെടുന്ന 70% ആളുകൾക്കും അസുഖത്തിന്റ്റെ …