5 മിനുട്ടിൽ തിരുത്താം ആധാറിലെ പിശകുകൾ

ആധാർ ഇന്ന് ഒഫിഷ്യൽ ആയിട്ടുള്ള എന്ത് ആവശ്യത്തിനും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു രേഖ ആണ്.അതിനാൽ തന്നെ ആധാറിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും ഓരോ ആവശ്യങ്ങൾക്കും അപേക്ഷ സമർപ്പിക്കുമ്പോഴും മോശമായി ബാധിക്കാൻ സാധ്യത …