സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ വഞ്ചിക്കപെടാതിരിക്കാം

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളും സെക്കൻഡ് ഹാൻഡ് ഫോണുകൾ സോഷ്യൽ വെബ്‌സൈറ്റുകളിലും,മൊബൈൽ ആപ്പ്ലികേഷനുകളിലും 5000 രൂപക്ക് ഐ ഫോൺ 11 ,8000 രൂപയ്ക്കു ഐ ഫോൺ 11 പ്രോയുടെ …