ചില വെളിച്ചെണ്ണ ടിപ്‌സുകൾ മനസിലാക്കാം

വെളിച്ചെണ്ണ നമ്മുക് ഈ മഴക്കാലത്തു എങ്ങിനെയൊക്കെ ദൈനംദിനം ഉപയോഗിക്കാം എന്ന് നോക്കാം. **ടിപ്പ് നമ്പർ ഒന്ന് : മുടി ഹെയർ കളർ, ഹെയർ സ്റ്റൈലിംഗ് ഒക്കെ കാരണം വല്ലാതെ ഡാമേജ്ഡ് ആണെങ്കിൽ, അതായത് ചകിരിനാരുപോലെ …