ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളും ചികിത്സയും

ഹാര്‍ട്ട്അറ്റാക്കിൻറെ വേദന‌ നെഞ്ചിന്റെ ഇടതു ഭാഗത്ത് വരുകയും ചിലപ്പോള്‍ കൈകളിലേക്ക് ഊര്‍ന്നു ഇറങ്ങുകയും ചിലര്‍ക്ക് താടിയെല്ലിലേക്കും മറ്റു ചിലര്‍ക്ക് പിന്‍ഭാഗത്തേക്ക് പോകുന്നതായി അനുഭവപെടലാണ് സാധാരണ വരാറുള്ളത്.എന്നാല്‍ എല്ലാവര്‍ക്കും ഇത് പോലെ ഉണ്ടാകണം എന്നില്ല.സാധാരണക്ക് വിപരീതമായി …