കോവിഡ് ബാധ ഒരേ ആളിൽ ഒന്നിൽ കൂടുതൽ തവണ ഉണ്ടാകുമോ?

കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ആണ് എല്ലാവര്ക്കും ഉള്ളത്.അത്തരത്തിൽ ഉള്ള സംശയങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കോവിഡ് രോഗം ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ തവണ ബാധിക്കുമോ …