ശ്വാസകോശ അർബുദ ലക്ഷണങ്ങൾ

അർബുദങ്ങളുടെ കൂട്ടത്തിൽ സാധാരണയായി കാണപ്പെടുന്ന അർബുദമാണ് ശ്വാസകോശ അർബുദം അല്ലെങ്കിൽ ലങ് ക്യാൻസർ. ഇന്ത്യയിൽ പ്രതിവർഷം 67000 പേർക്ക് ഈ അസുഖം ബാധിക്കുകയും അതിൽ 65000 പേർ മരണമടയുകയും ചെയ്യുന്നു .നമ്മുടെ ശ്വാസകോശത്തിലെ കോശങ്ങളിൽ …