കോവിഡ് കാലത്ത് തീര്ച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ

കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നിരവധി കാര്യങ്ങൾ ആണ് സർക്കർ നിർദേശ പ്രകാരവും,സ്വയം മനസ്സിലാക്കിയും നമ്മൾ എല്ലാവരും തന്നെ ചെയ്യുന്നുണ്ട്.ഇതിന്റെ ഭാഗമായിട്ടാണ് മാസ്ക് ധരിക്കുന്നതും,20 മിനുട്ടിൽ കുറയാതെ കൈ കഴുകുന്നതും ഒക്കെ തന്നെ …