ഈ രേഖ കയ്യിലുണ്ടോ? സൂചിപ്പിക്കുന്നത് ഇതാണ്

കൈ രേഖ അഥവാ ഹസ്ത രേഖ അനുസരിച്ചു പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും.നിരവധി തരം രേഖകൾ ഉള്ള കയ്യിൽ പ്രാധാന്യമുള്ള ഒരു രേഖ ആണ് ആയുർ രേഖ എന്ന് പറയുന്നത്.നിരവധി രേഖകൾ ഉളളതിനാൽ എല്ലാവര്ക്കും …