മലബന്ധം മാറ്റാനുള്ള എളുപ്പവഴി

മലബന്ധം കാരണമായി കഷ്ടപ്പെടുന്നവർ ധാരാളം സമൂഹത്തിലുണ്ട്.വ്യക്തിപരമായ കാര്യമായതിനാൽ മറ്റുള്ളവരോട് ഇതിനെ കുറിച് ചർച്ച ചെയ്യാനും സാധിക്കില്ല.എന്നാൽ ഇതിനു ചില പരിഹാരങ്ങള്‍ വിശദീകരിക്കാം.മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ഊന്നൽ കൊടുക്കേണ്ടത് സമയബന്ധിതമായ ഭക്ഷണ രീതിയാണ്.നാരുകലുള്ള ഭക്ഷണം കഴിക്കലാണ് …