ചെവിക്കുളിൽ പ്രാണി പോയാൽ

ചെവിയിൽ പ്രാണി കയറി എന്ന പ്രശ്നത്തിന് ചികിത്സ തേടുന്നവർ നിരവധി ആണ്.പലപ്പോഴും രാത്രി കാലങ്ങളിൽ ഉറക്കത്തിനിടയിലും മറ്റും ആണ് ഈ പ്രശ്നം കൂടുതലായി നേരിടേണ്ടി വരുന്നത്.എന്നാൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടായാൽ ഉടൻ ചെയ്യുക ബഡ്‌സ് …