ഹാർട്ട് അറ്റാക്കിന്റെ നെഞ്ച് വേദന തിരിച്ചറിയാം

ഹാർട്ട് അറ്റാക്ക് വന്ന രോഗിക്ക് ജീവിതത്തിലേക്ക് മടങ്ങി വരുമോ,മരണത്തിനു കീഴടങ്ങേണ്ടി വരുമോ എന്ന് തീരുമാനിക്കപ്പെടുന്ന പ്രധാന ഘടകം അറ്റാക്ക് വന്നതിനു ശേഷം ചികിത്സക്കായി ലഭിക്കുന്ന സമയം ആണ്.ഹാർട്ട് അറ്റാക്ക് വന്ന വ്യക്തിക്ക് ഒരു മണിക്കൂറിനുള്ളിൽ …