കൃഷി ചെയ്യാൻ ചകിരി ചോറ് തയാറാക്കുന്ന വിധം

കൃഷിക്കും,വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ് ചകിരി.ഇത് കൂടാതെ തന്നെ നിരവധി കാര്യങ്ങൾ ചകിരി കൊണ്ട് ചെയ്യാൻ സാധിക്കും.ഇതിനായി ചകിരി സാധാരണ തേങ്ങ പൊതിക്കുന്നതിൽ നിന്നും എടുക്കുക.എന്നാൽ തേങ്ങാ പൊതിക്കുമ്പോൾ ലഭിക്കുന്ന …