പ്രവാസികളെ വരവേൽക്കാനായി കേരളത്തിലെ സജ്‌ജീകരണങ്ങൾ

പ്രവാസികളെ നാട്ടിൽ എത്തിച്ചാൽ തുടരേണ്ട മാർഗനിർദേശങ്ങളും,മറ്റു സംവിധാനങ്ങളും ഒക്കെ തന്നെ സംസ്ഥാന സർക്കാർ തയാറാക്കി കഴിഞ്ഞിരിക്കുകയാണ്.കേന്ദ്രാനുമതി ലഭ്യമാകുന്ന മുറക്ക് പ്രവാസികളെ നാട്ടിൽ എത്തിക്കും.മുഖ്യമന്ത്രിയുടെ ഫെയ്സ്ബൂക് പോസ്റ്റ് പ്രകാരം കൃത്യമായ മാർഗ നിർദേശങ്ങൾ ആണ് ഇതിനായി …